Spread the love
ജെ.സി ഡാനിയേൽ പുരസ്‌കാരം; മികച്ച നടൻ ജയസൂര്യ, നടി നവ്യനായർ

ജെ.സി ഡാനിയേൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2020ലെ മികച്ച നടനായി ‘സണ്ണി’ എന്ന ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യയും ‘ഒരുത്തി’ എന്ന ചിത്രത്തിലൂടെ മികച്ച നടിയായി നവ്യാ നായരും തിരഞ്ഞെടുക്കപ്പെട്ടു. സിദ്ധാർഥ് ശിവയുടെ ‘എന്നിവർ’ എന്ന ചിത്രവും വി.വി ജോസിന്റെ ‘ദിശ’യും ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. സിദ്ധാർഥ് ശിവയാണ് മികച്ച സംവിധായകൻ. ‘സണ്ണി’ എന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ച മധു നീലകണ്ഠനാണ് മികച്ച ഛായാഗ്രാഹകൻ.

Leave a Reply