കളമശ്ശേരി ബസ് കത്തിക്കൽ കേസിലെ പ്രധാന പ്രതികൾക്ക് ശിക്ഷ വിധിച്ചു കോടതി. തടിയന്റവിട നസീർ, സാബിർ ബുഖാരി എന്നിവർക്ക് ഏഴ്
വർഷവും താജുദ്ദീന് ആറു വർഷം തടവ് ശിക്ഷ. കൊച്ചി എൻ ഐ എ കോടതിയുടെതാണ് ഉത്തരവ്.
റിമാൻഡ് കാലാവധി ശിക്ഷാ കാലാവധിയായി പരിഗണിക്കും.