Spread the love

പത്തനംതിട്ട : കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ ഒൗദ്യോഗിക വാഹനം കുമ്പഴ വടക്കു മാർത്തോമ്മാ പള്ളിക്കു സമീപം കടമുറിയിൽ ഇടിച്ചു കയറി. വാഹനമോടിച്ചിരുന്ന ഡിവൈഎസ്പി മദ്യപിച്ചു വാഹനം ഒാടിച്ചതായാണ് ആക്ഷേപം. പുലർച്ചെയാണു ജംക്‌ഷനിലെ കടമുറിയിൽ വാഹനം ഇടിച്ചു കയറിയത്.

ആളുകൾ കൂടുന്നതിനു മുൻപു വാഹനവും ഉദ്യോഗസ്ഥനെയും സ്ഥലത്തുനിന്നു പൊലീസ് മാറ്റിയിരുന്നു. വാഹനം അമിത വേഗത്തിലായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.

Leave a Reply