Spread the love
കരിപ്പൂർ വിമാനാപകടം: രക്ഷാപ്രവർത്തകർക്ക് കേന്ദ്ര പുരസ്കാരം; കേരളത്തിൽ നിന്ന് 55 പേർക്ക് മെഡലുകൾ

കൊണ്ടോട്ടി: കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ 45 സിഐഎസ്എഫ് ഭടന്മാർ ഉൾപ്പെടെ കേരളത്തിൽ നിന്ന് 55 പേർക്ക് പ്രത്യേക ദൗത്യങ്ങൾക്കുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡലുകൾ ലഭിച്ചു. കരിപ്പൂർ വിമാനത്താവളത്തിലെ ഡപ്യൂട്ടി കമ്മിഷണർ എ.വി.കിഷോർ കുമാർ ഉൾപ്പെടെയുള്ളവർക്കാണ് പുരസ്കാരം.

Leave a Reply