പ്രശസ്ത കഥകളി നടൻ ശരത് കുമാർ നെടുങ്ങാടി(63)(മാണിക്കത്ത് റോഡ്) അന്തരിച്ചു. ചികിത്സയിലിരിക്കെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഭാര്യ :ഡോ. പ്രീത, മക്കൾ :അർജുൻ, ഗോവിന്ദ്, സഹോദരിമാർ :എസ്. ശശികല, എസ്. ശ്രീകല.