
കേരള പോലീസ് റിസർവ് ബറ്റാലിയൻ റെഗുലർ വിങ് പോലീസ് കോൺസ്റ്റ ബിൾ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
യോഗ്യത: പത്താം ക്ലാസ് ജയം (കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം)
തിരഞ്ഞെടുക്കപ്പെട്ടാൽ ₹22,200 മുതൽ ₹48,000 രൂപ വരെ ശമ്പളം ലഭിക്കും
പ്രായപരിധി: 18 – 26 വരെയാണ് (റിസർ വേഷൻ ഉള്ളവർക്ക് പ്രായപരിധിയിൽ ഇളവുണ്ട്.)
എഴുത്ത് പരീക്ഷ, കായിക ക്ഷമതാ പരീക്ഷ എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്.
1ഹൈലൈറ്റുകൾ
ഓർഗനൈസേഷൻ : കേരള പബ്ലിക് സർവീസ് കമ്മീഷൻ
പോസ്റ്റിന്റെ പേര് : പോലീസ് കോൺസ്റ്റബിൾ
വകുപ്പ് : ഇന്ത്യ റിസർവ് ബറ്റാലിയൻ റെഗുലർ വിംഗ്
ജോലിയുടെ തരം : കേരള സർക്കാർ
റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള
കാറ്റഗറി നമ്പർ : 466/2021
ഒഴിവുകൾ : 77
ജോലി സ്ഥലം : കേരളം
ശമ്പളം : 22,000 രൂപ - 48,000/- (പ്രതിമാസം)
അപേക്ഷിക്കുന്ന രീതി : ഓൺലൈൻ
അപേക്ഷ ആരംഭിക്കുന്നത് : 30.10.2021
അവസാന തീയതി : 01.12.2021 ശാരീരിക യോഗ്യതകൾ
Height ST Candidates : 160.02cm 5’3″
Chest Measurement : 81.28cm 32″
Chest Expansion : 5.08 cm 2″
കണ്ണ്
Near Vision
Right Eye: 0.5 Snellen
Left Eye: 0.5 Snellen
Distant Vision
Right Eye: 6/6
Left Eye: 6/6
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: ഡിസംബർ 01