കേരള പബ്ലിക് സർവീസ് കമ്മിഷൻ 43 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in വഴി അപേക്ഷിക്കണം. അവസാനതീയതി: ജൂൺ 22. തസ്തിക, വകുപ്പ് എന്നക്രമത്തിൽ.
ജനറൽ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)
അസിസ്റ്റന്റ് പ്രൊഫസർ ഇൻ ട്രാൻസ്ഫ്യൂഷൻ (ബ്ലഡ് ബാങ്ക്)-മെഡിക്കൽ വിദ്യാഭ്യാസം
അസിസ്റ്റന്റ് പ്രൊഫസർ ഇൻ സംസ്‌കൃതം-കോളേജ് വിദ്യാഭ്യാസം
അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജ്യോഗ്രഫി-കോളേജ് വിദ്യാഭ്യാസം
അസിസ്റ്റന്റ് പ്രൊഫസർ ഇൻ എജ്യുക്കേഷണൽ ടെക്‌നോളജി-കോളേജ് വിദ്യാഭ്യാസം
ലക്ചറർ ഇൻ ഇലക്്്‌ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ-സാങ്കേതിക വിദ്യാഭ്യാസവകുപ്പ്
പേഴ്‌സണൽ ഓഫീസർ കേരള വിനോദസഞ്ചാര വികസന കോർപ്പറേഷൻ ലിമിറ്റഡ്
ജൂനിയർ ഇൻസ്ട്രക്ടർ- വ്യാവസായിക പരിശീലനം
സൂപ്പർവൈസർ (ഐ.സി.ഡി.എസ്.)വനിതാ ശിശുവികസന വകുപ്പ്
ജനറൽ മാനേജർ കേരള കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്
ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് III/ഓവർസിയർ ഗ്രേഡ് III (മെക്കാനിക്കൽ)-ഹാർബർ എൻജിനിയറിങ്
ഇലക്്ട്രീഷ്യൻ- കായിക യുവജനകാര്യവകുപ്പ്
ക്ലാർക്ക് കം ടൈപ്പിസ്റ്റ് സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ്
കുക്ക് ഗ്രേഡ് II കേരള മിനറൽ ആൻഡ് മെറ്റൽസ് ലിമിറ്റഡ്
ക്വാളിറ്റി കൺട്രോൾ ഓഫീസർ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്
ബോയ്‌ലർ അറ്റൻഡന്റ് -ഫാർമസ്യൂട്ടിക്കൽ കേരള ലിമിറ്റഡ്
ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് II(ഇലക്്ട്രിക്കൽ) കേരളസംസ്ഥാന ഭവന നിർമാണബോർഡ്
ഓഫീസ് അസിസ്റ്റന്റ്-കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ്
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II-കേരള കരകൗശലവികസന കോർപ്പറേഷൻ
ബോട്ട് ഡ്രൈവർ-കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്
ഫിനാൻസ് മാനേജർ-കെൽപ്പാം.
⏯️ജനറൽ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)
ലബോറട്ടറി ടെക്‌നീഷ്യൻ ഗ്രേഡ് III/ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് II-മൃഗസംരക്ഷണം ഡ്രൈവർ ഗ്രേഡ് II (വിമുക്തഭടന്മാർ മാത്രം)-എൻ.സി.സി./സൈനികക്ഷേമവകുപ്പ് ആയ-വിവിധം.