Spread the love
ദശരഥപുത്രന് കൊല്ലത്തു പെറ്റി.

കൊല്ലം∙ അയോധ്യയിലെ ദശരഥപുത്രന്‍ രാമന് ചടയമംഗലത്ത് പൊലീസിന്റെ പെറ്റി. പേര് രാമന്‍, അച്ഛന്റെ പേര് ദശരഥന്‍, സ്ഥലം അയോധ്യ. സീറ്റ് ബല്‍റ്റ് ഇടാതെ യാത്ര ചെയ്തതിനാണ് പെറ്റി. ചടയമംഗലം പൊലീസിന്റെ സീല്‍ പതിച്ച രസീത് ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. വാഹനപരിശോധനയ്ക്കിടെ പിടിയിലായ കാര്‍ യാത്രക്കാരനാണ് തെറ്റായ മേല്‍വിലാസം നല്‍കി പൊലീസിനെ കബളിപ്പിച്ചത. കഴിഞ്ഞ പന്ത്രണ്ടിനാണ് സംഭവം.

Leave a Reply