Spread the love

കോഴിക്കോട് വിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിനിരയായി.
കോഴിക്കോട് കായത്തൊടിയിലാണ് പ്രായപൂർത്തിയാവാത്ത വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്തത്. ഈ മാസം മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം.എന്നാല് രണ്ടുദിവസം മുമ്പാണ് പെൺകുട്ടി പരാതി നൽകിയത്.

അന്വേഷണത്തിൽ
കായത്തൊടി സ്വദേശികളായ മൂന്നുപേരും ഒരു കുറ്റ്യാടി സ്വദേശിയും പിടിയിലായി.പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.വിശദമായ ചോദ്യം ചെയ്യലിന് ശേഷം ആകും അറസ്റ്റ്.

Leave a Reply