കോഴിക്കോട് മെഡിക്കൽ കോളജിൽ കോവിഡ് രോഗിയുടെ മൃതദേഹം മാറി നൽകി.കുന്ദമംഗലം സ്വദേശിയുടെ മൃതദേഹമാണ് എന്ന് കരുതിയ കക്കോടി സ്വദേശിയുടെ മൃതദേഹമാണ് ബന്ധുക്കൾക്ക് നൽകിയത്. അവർ അത് കളരികണ്ട് സ്മശാനത്തിൽ സംസ്കരിച്ചു. എന്നാല് കക്കോടി സ്വദേശിയുടെ വീട്ടുകാർക്ക് മൃതദേഹം നൽകിയപ്പോൾ അവർ പരിശോധിച്ചപ്പോൾ ആണ് മൃതദേഹം മാറിയെന്ന് ആശുപത്രി അധികൃതർക്ക് മനസ്സിലായത്.







