Spread the love

പത്തനംതിട്ട∙ പമ്പ – നിലയ്ക്കൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. പമ്പയിൽ നിന്ന് തീർഥാടകരെ ഇറക്കി തിരികെ വരുമ്പോഴായിരുന്നു സംഭവം നടന്നത്. ബസിൽ ഡ്രൈവറും കണ്ടക്ടറും മാത്രമേ യാത്ര ചെയ്തിരുന്നുള്ളൂ. ആർക്കും പരുക്കില്ല.

Leave a Reply