Spread the love

പത്തനംതിട്ട∙കെഎസ്ആർടിസി ബസ് മരത്തിലിടിച്ചു 12 യാത്രക്കാർക്കു പരുക്ക്. അടൂർ ചെന്നംപള്ളിക്കു സമീപമാണ് അപകടം. കായംകുളത്തുനിന്നു പുനലൂരിലേക്കു പോയ ബസ് മരത്തിലിടിച്ചു കയറുകയായിരുന്നു. പരുക്കേറ്റവരെ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply