
പാലക്കാട്: കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍ ആറന്‍മുളയിലേക്ക് യാത്ര ഒരുക്കുന്നു. സെപ്റ്റംബര്‍ ഒന്നിന് രാത്രി 10 ന് പുറപ്പെട്ട് രണ്ടിന് യാത്രയില്‍ പങ്കു ചേര്‍ന്ന് മൂന്നിന് പുലര്‍ച്ചെ തിരിച്ചെത്തും വിധമാണ് യാത്ര. ടിക്കറ്റ് നിരക്ക് 2000 രൂപ. 39 പേര്‍ക്ക് മാത്രമാണ് അവസരം. സെപ്റ്റംബര്‍ 15, 18, ഒക്ടോബര്‍ അഞ്ച് എന്നീ തീയതികളിലും യാത്ര ഉണ്ടാകും.
ബുക്കിങ്ങിനായി 9947086128 എന്ന നമ്പറില്‍ സന്ദേശം അയക്കണം. ഡിജിറ്റല്‍ കാറ്റലോഗിനായി https://bit.ly/3Qshwus സന്ദര്‍ശിക്കാം.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്