Spread the love

കെഎസ്ആർടിസി ബസ് രൂപമാറ്റം വരുത്തി രണ്ടു നിലയിൽ നിർമ്മിച്ച കെടിഡിസിയുടെ Foodie Wheels വൈക്കത്ത് ആരംഭിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. പൊതുമരാമത്ത് ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വൈക്കം കായലോരത്ത് പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ സൗകര്യപ്രദമായി ഇവിടെ ഇരുന്ന് സ്വാദിഷ്ഠമായ വിഭവങ്ങൾ ആസ്വദിക്കാം. ഉപയോഗശൂന്യമായ കെഎസ്ആർടിസി ബസുകൾ രൂപമാറ്റം വരുത്തി പുനരുപയോഗ പ്പെടുത്തുന്ന പദ്ധതികളിലൊന്നാണ് ഇത്‌…

Leave a Reply