Spread the love
കാസർകോട് ഉരുൾപൊട്ടൽ:

കോഴിക്കോട്∙ വയനാട്ടിലും കോഴിക്കോട്ടും കനത്തമഴ. വെള്ളംപൊങ്ങിയതിനെ തുടര്‍ന്ന് പലയിടങ്ങളിലും ഗതാഗതക്കുരുക് അനുഭവപെട്ടു. കോഴിക്കോട് കാരശ്ശേരി തോട്ടക്കാട് ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായി. കോഴിക്കോട് മുക്കത്തു കടകളിൽ വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായി.

കാസര്‍കോട് മരുതോം മലയോര ഹൈവേയ്ക്ക് സമീപം ഇന്നലെ വൈകുനേരത്തു വനത്തില്‍ ഉരുള്‍പ്പൊട്ടി. മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു, ആളപായമില്ല.

Leave a Reply