കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ 2022 ജനുവരി 14 )o തീയതിയിൽ നടക്കുന്ന മെഗാ ജോബ് ഫെയർ 2022 ലേക്ക് തൊഴിലന്വേഷകർക്ക് ജനുവരി 10 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
● വിവിധ യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം.
statejobportal.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് മേളയിൽ പങ്കാളികളാകാം.
ജില്ലാഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ല നൈപുണ്യവികസന കമ്മിറ്റി , എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിന്റെ മേൽനോട്ടത്തിലാണ് കണ്ണൂർ ഗവർന്മെൻ്റ് എൻജിനീയറിങ് കോളേജിൽ വച്ച് മേള സംഘടിപ്പിക്കുന്നത്.
● കൂടുതൽ വിവരങ്ങൾക്ക് 9048778054 എന്ന നമ്പറിൽ ബന്ധപ്പെടണം ( രാവിലെ 10 മണി മുതൽ വൈകുന്നേരം 5 വരെ മാത്രം വിളിക്കുക