Spread the love

ആലപ്പുഴ∙ മരം മുറിക്കുന്നതിനിടയിൽ തടി തലയിൽ വീണ് മരിച്ചു. വള്ളികുന്നം തെക്കേമുറിയിൽ കൊല്ലന്റെ വടക്കേതിൽ അഷറഫിന്റെ മകൻ ആഷിക് (11) ആണ് മരിച്ചത്. കബറടക്കം പിന്നീട് കാഞ്ഞിപ്പുഴ ജമാഅത്ത് മസ്ജിദിൽ.

Leave a Reply