ഇലക്ട്രിക് സ്‍കൂട്ടറുകൾക്ക് തീപിടിക്കുന്ന അപകടസംഭവങ്ങള്ളുടെ മുഖ്യകാരണം കണ്ടെത്താൻ ഇലക്ട്രിക് സ്‍കൂട്ടർ നിർമ്മാതാക്കൾക്കെതിരെ കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ച്ചയായുണ്ടാകുന്ന തീപ്പിടിത്തത്തിനുപിന്നില്‍ ബാറ്ററിയുടെ ഗുണനിലവാരക്കുറവും നിര്‍മാണത്തില്‍ വേണ്ടത്ര പരിശോധന ഇല്ലാത്തതിനാലുമാണെന്ന് കേന്ദ്ര പ്രതിരോധ ഗവേഷണ വികസനകേന്ദ്രം (ഡി.ആര്‍.ഡി.ഒ.) കണ്ടെത്തി. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഡിആർഡിഒ സമർപ്പിച്ചതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.