Spread the love

കോട്ടയം∙ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം-ലോകമാന്യ തിലക് നേത്രാവതി എക്‌സ്പ്രസ് വെള്ളി മുതല്‍ 13 വരെ കോട്ടയം വഴി തിരിച്ചയയ്ക്കും . യാത്രക്കാരുടെ സൗകര്യപ്രകാരം മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍ എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് രാവിലെ 09.15ന് പുറപ്പെടുന്ന ട്രെയിന്‍ കോട്ടയത്ത് ഉച്ചയ്ക്ക് 12.15-നും എറണാകുളം ടൗണില്‍ 1.45- നും എത്തും.

Leave a Reply