Spread the love
സമൃദ്ധിയുടെ ഓര്‍മ്മപുതുക്കി ഇന്ന് തിരുവോണം

ഇ​ന്ന് പൊ​ന്നി​ൻ​ചി​ങ്ങ​മാ​സ​ത്തി​ലെ തി​രു​വോ​ണം. ക​ള്ള​വും ച​തി​യു​മി​ല്ലാ​ത്ത ഒ​രു കാ​ല​ത്തി​ന്റെ ഓ​ര്‍മ പു​തു​ക്കു​ന്ന ദി​നം. മാ​വേ​ലി​യെ വ​ര​വേ​ല്‍ക്കാ​ൻ മ​ല​യാ​ള​ക്ക​ര ഒ​ന്ന​ട​ങ്കം ഒ​രു​ങ്ങി.രണ്ട് വര്‍ഷം കോവിഡ് മഹാമാരിയുടെ കെട്ടില്‍പെട്ട് നിറംമങ്ങിയ ഓണം വീണ്ടും ആഘോഷമാക്കുകയാണ് മലയാളി. ഓണക്കോടിയും, പൂക്കളവും, സദ്യവും, വര്‍ണ്ണാഭമായ പരിപാടികളും ഓണാഘോഷത്തിന് മാറ്റുകൂട്ടുന്നു.അരിപ്പൊടിക്കോലങ്ങളെഴുതിയും പൂക്കളമിട്ടും തൃക്കാരയപ്പനെ പൂജിച്ചും മാവേലയെ മലയാളി വരവേല്‍ക്കും. അകലങ്ങളിലിരുന്നാണെങ്കിലും മനസ്സുകൊണ്ട് ഒന്നായി മലയാളികള്‍ ഓണമാഘോഷിക്കും.

ലോകമെങ്ങുമുള്ള എല്ലാ മലയാളികള്‍ക്കും മൂവി ഗാങ്ങിന്റെ ഓണാശംസകൾ.

Leave a Reply