Spread the love
മഞ്ജിമയും കാർത്തിക്കും പ്രണയത്തിൽ!

ഗൗതമും മഞ്ജിമയും വര്‍ഷങ്ങളായി പ്രണയത്തിലാണെന്നും ലിവിങ് റ്റുഗദര്‍ ജീവിതം നയിച്ച് വരികയാണ് ഇരുവരും എന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഈ വര്‍ഷം തന്നെ ഇവരുടെ വിവാഹമുണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ ഇതേപ്പറ്റി മഞ്ജിമയോ ഗൗതം കാർത്തിക്കോ ഇതുവരെയും പ്രതികരിച്ചിട്ടില്ല. കല്യാണത്തെക്കുറിച്ച് നിങ്ങളെ അറിയിക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്നുമായിരുന്നു മഞ്ജിമ പ്രതികരിച്ചത്. നാളുകൾക്ക് ശേഷമായി സംസം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് താരം. ബാലതാരമായി തുടക്കം കുറിച്ച് തെന്നിന്ത്യയുടെ പ്രിയ നായികയായി മാറിയ താരമാണ് മഞ്ജിമ മോഹന്‍.

Leave a Reply