സിനിമ മേഖലയില്‍ വളരെ കുറഞ്ഞ കൂലിക്ക് ജോലി ചെയ്യുന്ന യുവാവിന്റെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് ബാലതാരം മീനാക്ഷി. കുട്ടി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ്. ഫെയ്‌സ്ബുക്കിലൂടെയാണ് മീനാക്ഷി സഹായം അഭ്യര്‍ത്ഥിച്ചത്.
കുറിപ്പ്:
ഒന്ന് ശ്രദ്ധിക്കാമോ.. ഈ ചേട്ടന്റെ കയ്യിലിരിക്കുന്ന കുഞ്ഞ് ഇപ്പോള്‍ വളരെ ക്രിട്ടിക്കല്‍ സ്റ്റേജില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ് (പെട്ടെന്ന് പനി കൂടി തലച്ചോറിന് ബാധിച്ച് ഒരു വശം തളര്‍ന്നു പോയിരിക്കുന്നു).. ഫിലിം ഫീല്‍ഡില്‍ വളരെ ചെറിയ രീതിയിലുള്ള ജോലി ചെയ്യുന്ന ഈ ചേട്ടന്റെ കുടുംബം സാമ്പത്തികമായി വളരെ മോശം അവസ്ഥയിലുമാണ് … ഈ കുഞ്ഞിന് ചികിത്സയ്ക്ക് വേണ്ടി സാധിക്കുമെങ്കില്‍ ഒരു ചെറിയ സഹായം ചെയ്യാമോ…
മറ്റു വിവരങ്ങള്‍ താഴെ കൊടുക്കുന്നു –
കുഞ്ഞിന്റെ അമ്മയുടെ അക്കൗണ്ട് നമ്പറും ഗൂഗിള്‍ പേ യും : Account Details :Name : Athira Account Number: 55350100004307
IFSC : BARB0KOOKUL Google Pay number : 7510270911