Spread the love

ഫ്ലവേഴ്സ് ടോപ്പ് സിം​ഗർ വേദിയിൽ ​ഗായിക നിത്യ മാമ്മനെ മാജിക്കിലൂടെ പെട്ടിയിലാക്കി പ്രേക്ഷകരെ അതിശയിപ്പിച്ച് എം.ജി ശ്രീകുമാർ. ഏതാനും മിനിട്ടുകൾക്ക് ശേഷം എം.ജി തന്നെ നിത്യ മാമ്മനെ തിരികെ അവരുടെ സീറ്റിലെത്തിക്കുകയും ചെയ്തു.

എംജിക്ക് മാജിക്ക് പഠിപ്പിച്ച് കൊടുത്തത് അമേരിക്കൻ മജീഷ്യൻ ഡേവിഡ് കോപ്പർഫീൽഡ് ആണെന്ന തരത്തിലുള്ള ട്രോളും പ്രേക്ഷകരെ ചിരിപ്പിച്ചു. നിത്യ മാമ്മനെ മാജിക്കിലൂടെ പെട്ടിയിലാക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിം​ഗ് ആവുകയാണ്.

Leave a Reply