Spread the love

പാല്‍ വില വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി മില്‍മ. നിരക്ക് വര്‍ധന ആവശ്യപ്പെട്ട് മില്‍മ സര്‍ക്കാരിനെ സമീപിച്ചു. പാല്‍ ലിറ്ററിന് അഞ്ച് രൂപയെങ്കിലും മിനിമം കൂട്ടണമെന്നാണ് മില്‍മയുടെ ആവശ്യം. കാലിത്തീറ്റയുടെ വില കുതിച്ചു കയറുന്ന സാഹചര്യത്തില്‍ സബ്‌സിഡി അനുവദിക്കണമെന്നും മില്‍മ ആവശ്യപ്പെട്ടു. ഒരു ലിറ്റര്‍ പാലിന് 45 മുതല്‍ 50 രൂപ വരെ ചിലവ് വരുമെന്നും നിവേദനത്തില്‍ പറയുന്നു.

Leave a Reply