Spread the love

ബത്തേരി∙ വയോധികയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. തൊടുവെട്ടി കാരക്കാട്ട് പൊന്നമ്മയെയാണ് (80) മരിച്ചത്. പുലർച്ചെ മുതൽ ഇവരെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് ഉച്ചയ്ക്കു 12 മണിയോടെ മൃതദേഹം കണ്ടെത്തിയത്.

Leave a Reply