ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)
മക്കൾക്ക് വിഷം നൽകി ആത്മഹത്യ ശ്രമം. മാതാവ് മരിച്ചു
മൂന്നു മക്കൾ ഗുരുതരാവസ്ഥയിൽ
വെഞ്ഞാറമൂട്
വെള്ളു മണ്ണടി കുന്നുമുകൾ തടത്തരികത്തു വീട്ടിൽ
ശ്രീജ (26)ആണ് മരിച്ചത്. വെഞ്ഞാറമൂട്ടിലെ ഒരു വസ്ത്ര . ശാലയിലെ ജീവനക്കാരിയാണ.
ഇന്നലെ ഉച്ചയോടെ മക്കൾക്ക് മാതാവ് വിഷം നൽകുകയായിരുന്നു.
വൈകിട്ടോടെ ശ്രീജ മരിച്ചു. 9, 7,3
വയസ്സ് പ്രായമുള്ള കുട്ടികൾ തിരുവനന്തപുരം എസ് എ ടി യിൽ ചികിത്സയിലാണ് .ഇതിൽ മൂത്ത കുട്ടിയുടെ നില ഗുരുതരമാണ്