Spread the love
രാജ്യത്ത് ലഹരി ഉപയോഗം കുറ്റകരമല്ലാതാക്കാൻ നീക്കം

NDPSAയുടെ 27-ാം വകുപ്പ് ഭേദഗതി ചെയ്യാനും നിലവിലെ പിഴയും തടവ് ശിക്ഷയും ഒഴിവാക്കാനും നീക്കം. ലഹരി ഉപയോഗിക്കുന്നവർക്ക് 30 ദിവസത്തെ കൗൺസിലിങ്ങ് നൽകും. ലഹരി വിമുക്തി പ്രോഗ്രാമും തയ്യാറാക്കും. എന്നാൽ ലഹരിക്കടത്തുകാർക്കെതിരെ കടുത്ത നടപടിയുണ്ടാകും. ബുധനാഴ്ച ചേർന്ന ഉന്നതതല യോഗത്തിൽ ഉന്നത സർക്കാർ വകുപ്പുകൾ ഈ വിഷയത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. എന്‍ഡിപിഎസ്എ നിയമത്തിന്റെ 27-ാം വകുപ്പ് പ്രകാരം ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നത് 10,000 രൂപ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയോ രണ്ടും കൂടിയോ ലഭിക്കുന്ന കുറ്റമാണ്. ഏതു ഭേദഗതി ചെയ്യുന്നതോടെ ലഹരി ഉപയോഗം കുറ്റമല്ലാതാകും.

Leave a Reply