മുല്ലപ്പെരിയാര്‍ കേസ് പരിഗണന വിഷയങ്ങളില്‍ ഉന്നതതലയോഗത്തില്‍ തീരുമാനം. നാല് വിഷയങ്ങളില്‍ വാദം നടത്താന്‍ കേരളവും തമിഴ്നാടും യോജിച്ചു.
റൂൾ കർവ്, ഗേറ്റ് ഓപറേഷൻ ഷെഡ്യൂൾ, ഇൻസ്ട്രുമെന്റേഷൻ, മേൽനോട്ട സമിതിയുടെ പ്രവർത്തനം എന്നീ വിഷയങ്ങളിൽ വാദം നടത്താൻ ധാരണ. വിയോജിപ്പുളള വിഷയങ്ങള്‍ കോടതിയെ അറിയിക്കും.