Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ഇന്നു മുതൽ പ്രാബല്യത്തിൽ.

  1. ഒമ്പതു സീറ്റുവരെ (കാർ ഉൾപ്പെടെ)
  • ആറുവരി ദേശീയ പാതയിൽ 110 കിലോമീറ്റർ
  • നാലുവരി ദേശീയ പാതയിൽ 100
  • എം.സി റോഡ്, നാലുവരി സംസ്ഥാന പാത 90
  • മറ്റ് സംസ്ഥാനപാതകളിലും ജില്ലാ റോഡുകളിലും 80 (80)
  • മറ്റു റോഡുകളിൽ 70, നഗര റോഡുകളിൽ 50
  1. ഒമ്പത് സീറ്റിനു മുകളിലുള്ള വാഹനങ്ങൾ
  • ആറുവരി ദേശീയ പാതയിൽ 95 കിലോമീറ്റർ
  • നാലുവരി ദേശീയ പാതയിൽ 90
  • മറ്റ് ദേശീയ പാതകളിൽ 85
  • 4 വരി സംസ്ഥാന പാതയിൽ 80
  • പ്രധാന ജില്ലാ റോഡുകളിൽ 70, മറ്റു റോഡുകളിൽ 60, നഗര റോഡുകളിൽ 50
  1. ലൈറ്റ് മീഡിയം, ഹെവി ചരക്ക് വാഹനങ്ങൾ
  • ആറുവരി, നാലുവരി ദേശീയപാതകളിൽ 80
  • മറ്റ് ദേശീയപാതകൾ, നാലുവരി സംസ്ഥാന പാത 70
  • മറ്റ് സംസ്ഥാനപാതകളിലും ജില്ലാ റോഡുകളിലും 65
  • മറ്റ് റോഡുകളിൽ 60, നഗര റോഡുകളിൽ 50

Leave a Reply