
മഞ്ചേരി ഗ്രീൻ വാലിയിൽ NIA മിന്നൽ പരിശോധന. പോലീസും ദേശീയ സുരക്ഷ ഏജൻസിയും സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്.പ്ലസ് ടു വിദ്യാർത്ഥികളെ ഉൾപ്പെടെ പോപ്പുലർ ഫ്രണ്ടിലേക്ക് റിക്രൂട്ട് ചെയ്തിരുന്നതിന്റെ രേഖകളും എൻഐഎ കണ്ടെടുത്തു. പോപ്പുലർ ഫ്രണ്ട് ആയുധ പരിശീലനം നൽകിയതിന് തെളിവ് കണ്ടെത്തി. റെയ്ഡ് നടത്തിയത് അഭിമന്യു വധത്തിലെ തെളിവുകളുടെ അടിസ്ഥാനത്തിൽ.