ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം.
കടകൾ രാത്രി 10 ന് അടയ്ക്കണം.
പുലർച്ചെ 5 വരെയാണ് കർഫ്യു.
വ്യാഴം മുതൽ ഞായർ വരെയാണ് നിയന്ത്രണം.
വാഹനപരിശോധന കർശനമാക്കും.
ആൾക്കൂട്ടവും അനാവശ്യ യാത്രയും അനുവദിക്കില്ല.
ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കും.