മതരഹിതര്‍ക്കും സാമ്പത്തിക സംവരണത്തിന് അര്‍ഹതയെന്ന് ഹൈക്കോടതി. 10 ശതമാനം സാമ്പത്തിക സംവരണത്തിന് ഇവരെയും ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. മതമില്ലാത്തതിന്‍റെപേരില്‍ അവകാശം നിഷേധിക്കരുത്. മതരഹിതരെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കണം. സര്‍ക്കാര്‍ നയവും മാനദണ്ഡങ്ങളും പുതുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.