പശ്ചിമ ബംഗാൾ, ബിഹാർ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെുപ്പ്.
നാല് നിയമസഭാ സീറ്റുകളിലേക്കും ഒരു ലോക്സാഭാ സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളിലെ അസൻസോളിലാണ് ലോക്സഭാ തെരഞ്ഞെടുപ്പ്. പശ്ചിമ ബംഗാൾ-ബല്ലിഗംഞ്ചെ, ഛത്തീസ്ഗഡ്- ഖൈരാഗഡ്, ബിഹാർ- ബോചഹൻ, മഹാരാഷ്ട്ര-കോലാപൂർ എന്നിവിടങ്ങളിലാണ് നിയസമഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.