Spread the love
ഇനി ജിപിഎസ്, പുതിയ പരീക്ഷണത്തിനൊരുങ്ങി കേന്ദ്രം

ജിപിഎസ് സംവിധാനം ഉപയോഗിച്ചുള്ള ടോള്‍ പിരിവിനു തയ്യാറെടുത് കേന്ദ്രം. പുതിയ രീതി പ്രകാരം ദേശീയ പാതയിലൂടെ സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം തുക ഈടാക്കും. ടോള്‍ തുക വാഹന ഉടമയുടെ അക്കൗണ്ടില്‍ നിന്ന് ഈടാക്കുന്ന രീതിയാണ് കേന്ദ്രം പരീക്ഷിക്കുന്നത്. പുതിയ രീതി വരുന്നതോടെ രാജ്യത്ത് ടോള്‍ ബൂത്തുകളില്ലാതാകും. ഇതിന്റെ ഭാഗമായി ഫാസ് ടാഗ് സംവിധാനം ഉടന്‍ അവസാനിപ്പിക്കും. 1.37 ലക്ഷത്തിലേറെ വാഹനങ്ങളില്‍ പരീക്ഷണം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply