Spread the love

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
കേരളാ സർക്കാർ

പുറപ്പെടുവിച്ച സമയം 05:10 PM 20.10.2021

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടികൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Nowcast dated 20.10.2021:

Time of issue 1710 hrs IST (Valid for next 3 hours):

Thunderstorm with moderate rainfall & gusty winds speed reaching 40 Kmph is likely at one or two places in

all districts of Kerala.

Leave a Reply