Spread the love
ഓടക്കുഴല്‍ അവാര്‍ഡ്‌ സാറാ ജോസഫിന്റെ ബുധിനിയ്‌ക്ക്‌

51-ാമത് ഓടക്കുഴല്‍ അവാര്‍ഡ്‌ സാറാ ജോസഫിന്റെ ബുധിനി എന്ന നോവലിന്.രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അവാർഡ് നൽകുന്നത്. 30,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ 44–ാമത് ചരമ വാര്‍ഷിക ദിനമായ ഫെബ്രുവരി 2ന് ഡോ. എം.ലീലാവതി അവാര്‍ഡ് സമര്‍പ്പിക്കും. 1968 മുതലാണ് അവാർഡ് കൊടുത്തു തുടങ്ങിയത്. ​

Leave a Reply