Spread the love
നാടിന്റെ അഭിമാനമായി ഒളിമ്പ്യൻ മീരാഭായ് ചാനു

ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ മീരാബായ് ചാനുവിന് ഒന്നരക്കോടി രൂപയുടെ ക്യാഷ് അവാർഡ് നൽകി ഉത്തർപ്രദേശ്. അടൽ ബിഹാരി വാജ്പേയ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ ഉപഹാരം സമ്മാനിച്ചു. സ്വർണ്ണ മെഡൽ നേടിയവർക്ക് രണ്ടു കോടി രൂപയാണ് യുപി സർക്കാർ വാഗ്ദാനം ചെയ്തത്. 2020 ടോക്കിയോ ഒളിമ്പിക്സിൽ, ഭാരോദ്വഹനത്തിൽ വെള്ളി മെഡലാണ് മീരാഭായ് ചാനു കരസ്ഥമാക്കിയത്.

Leave a Reply