Spread the love

തിരുവനന്തപുരം: കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. യു.കെയിൽ നിന്ന് വന്ന എറണാകുളം സ്വദേശിക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ബ്രിട്ടനിൽ നിന്ന് അബുദാഭി വഴിയാണ് കൊച്ചിയിലെത്തിയത്. രോഗിയുടെ ആരോഗ്യ നില തൃപ്തികരം. ഒപ്പം വിമാനത്തിൽ യാത്ര ചെയ്തവർക്ക് ജാഗ്രത നിർദേശം നൽകി.

Leave a Reply