Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി.തിരുവനന്തപുരത്താണ് പുതുതായി നാലുപേര്‍ക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 17 കാരന്റെ ബന്ധുക്കളായ രണ്ടുപേർക്കും. യുകെ, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നും എത്തിയ രണ്ടുപേർക്കും ആണ് രോഗം സ്ഥിരീകരിച്ചത്.

Leave a Reply