Spread the love
ഓണപ്പരീക്ഷ 24 മുതൽ; ഓണാവധി സെപ്റ്റംബർ 3 മുതൽ 11 വരെ

സ്കൂളുകളിലെ ഓണപ്പരീക്ഷ(ഒന്നാം പാദവാർഷിക പരീക്ഷ 24 മുതൽ നടക്കും. സെപ്റ്റംബർ ഒന്നിന് അവസാനിക്കും. സെപ്റ്റംബർ രണ്ടിന് സ്കൂളുകളിൽ ഓണാഘോഷം നടത്താനും ക്യുഐപി യോഗം ശുപാർശ ചെയ്തു.

ഓണാവധി സെപ്റ്റംബർ മൂന്നു മുതൽ 11 വരെയായിരിക്കും. 12ന് സ്കൂളുകൾ തുറക്കും

Leave a Reply