Spread the love
പ്ലസ് ടു യോഗ്യത ഉള്ള പെൺകുട്ടികൾക്ക് സിവിൽ എക്‌സൈസ് ഓഫിസർ ആവാൻ അവസരം

കേരള എക്‌സൈസ് ഡിപാർട്മെന്റിൽ സിവിൽ എക്‌സൈസ് ഓഫിസർ ഒഴിവുകളിലേക്ക്‌ കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

● അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി: 19.01.2022
● Scale of pay : 20,000 – 45,800/-

● പ്രായ പരിധി: 19-31 (നിയമാനുസൃത ഇളവുകൾ ഉണ്ടായിരിക്കും)

● യോഗ്യത : പ്ലസ് ടു

: ഉയരം: 152 cm

● അപേക്ഷ ഓൺലൈനായി ..കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപെടുക

: എല്ലാ ജില്ലകളിലും പ്രതീക്ഷിത ഒഴിവുകൾ ഉണ്ട്

അവസാന തീയതി: 19.01.2022

ഫിസിക്കൽ എഫിഷൻസി ടെസ്റ്റ് നെ കുറിച്ച് അറിയുവാൻ നോട്ടിഫിക്കേഷൻ ശ്രദ്ധിക്കുക.

Leave a Reply