Spread the love

റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കുവാൻ അവസരം 01.01.2000 മുതൽ 31.08.2021 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ഉത്തരവ് പ്രകാരം മുൻകാല സീനിയോറിറ്റി പുനസ്ഥാപിക്കാൻ 01.10.2021 മുതൽ 30.11.2021 വരെ അവസരം നൽകുന്നു. രജിസ്ട്രേഷൻ പുതുക്കുന്നതിന് www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply