Spread the love
വ്യാഴാഴ്ച 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 5 ജില്ലകളിൽ മഞ്ഞ അലർട്ട്

സംസ്ഥാനത്ത് കേന്ദ്രകാലാവസ്ഥവകുപ്പ് വ്യഴാഴ്ച പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും കോട്ടയം,എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.

Leave a Reply