Spread the love

96ാമത് ഓസ്‌കാർ അവാർഡ് പ്രഖ്യാപനം.തീയറ്ററുകളിൽ വൻ വിജയമായി മാറിയ ഓപൺഹെയ്മറാണ് കൂടുതൽ പുരസ്‌കാരങ്ങൾ സ്വന്തമാക്കുന്നത്. മികച്ച ചിത്രവും മികച്ച സംവിധായകനുമടക്കമുള്ള പുരസ്‌കാരങ്ങൾ സ്വന്തമാക്കിയത് ഓപൺഹെയ്മറാണ്.

മികച്ച ചിത്രം-ഓപൺഹെയ്മർ
മികച്ച സംവിധാനം-ക്രിസ്റ്റഫർ നോളൻ-ഓപൺഹെയ്മർ
മികച്ച നടി-എമ്മ സ്റ്റോൺ-പുവർ തിംഗ്‌സ്
മികച്ച നടൻ-കിലിയൻ മർഫി-ഓപൺഹെയ്മർ
മികച്ച ഒറിജിനൽ സ്‌കോർ-ലുഡ്വിഗ് ഗോറാൻസൺ-ഓപൺഹെയ്മർ
മികച്ച ഒറിജിനൽ സോംഗ്-വാട്ട് വാസ് ഐ മെയ്ഡ് ഫോർ-ബാർബി(ബില്ലി എലിഷ്, ഫിനിയാസ് ഓ കോണൽ)
മികച്ച വിദേശ ചിത്രം- ദ സോൺ ഓഫ് ഇൻട്രസ്റ്റ്.

മികച്ച ശബ്ദവിന്യാസം- ദ സോൺ ഓഫ് ഇൻട്രസ്റ്റ്(ടാൺ വില്ലേഴ്‌സ്, ജോണി ബേൺ)
മികച്ച ഛായാഗ്രഹണം-വാൻ ഹൊയ്തമ-ഓപൺഹെയ്മർ
മികച്ച ഷോർട്ട് ഫിലം-ദ വണ്ടർഫുൾ സ്റ്റോഫി ഓഫ് ഹെൻട്രി ഷുഗർ
മികച്ച എഡിറ്റിംഗ്-ജെന്നിഫർ ലൈം-ഓപൺഹെയ്മർ
മികച്ച സഹനടൻ-റോബർട്ട് ഡൗണി ജൂനിയർ-ഓപൺഹെയ്മർ
മികച്ച വസ്ത്രാലങ്കാരം-പുവർ തിംഗ്‌സ്
ഒറിജിനൽ സ്‌ക്രീൻ പ്ലേ-അനാട്ടമി ഓഫ് എ ഹാൾ(ജസ്റ്റിൻ ട്രയറ്റ്, ആർതർ ഹാരി).

Leave a Reply