Spread the love
ചോദ്യം ചെയ്യലിന് ഹാജരാകാൻ തയാറെന്നറിയിച്ച് പി സി ജോർജ് പൊലീസിന് കത്ത് നൽകി

ചോദ്യം ചെയ്യലിന് ഹാജരാകാൻ തയാറെന്ന് കാട്ടി പി സി ജോർജ് ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർക് കത്തയച്ചു. ആരോ​ഗ്യ പ്രശ്നങ്ങളാലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാലും ആണ് ചോദ്യം ചെയ്യലിന് വരാൻ വൈകിയതെന്നും സമയവും സ്ഥലവും മുൻകൂട്ടി അറിയിച്ചാൽ ഉപകാരമാകുമെന്നും പൊലീസിന് നൽകിയ കത്തിൽ പി സി ജോർജ് പറയുന്നു.

Leave a Reply