അന്തരിച്ച സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്തിന് പത്മവിഭൂഷണ്‍. കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിനും മുന്‍ ബംഗാള്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയ്ക്കും പത്മഭൂഷന്‍. യുപി മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന കല്യാണ്‍ സിങ്ങിന് പത്മ വിഭൂഷന്‍. ഭാരത് ബയോടെക് മേധാവിമാരായ കൃഷ്ണ എല്ലയ്ക്കും സുചിര എല്ലയ്ക്കും മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദല്ലയ്ക്കും പത്മഭൂഷന്‍