മമ്പുറത്ത് എലപ്പുള്ളി സ്വദേശി 27കാരനായ സഞ്ജിത്തിനെ ഇന്ന് രാവിലെ 9 മണിയോടെ പട്ടാപ്പകൽ ഭാര്യയുടെ മൂന്നുലിട്ടു വെട്ടി കൊലപ്പെടുത്തി. . സഞ്ജിത്തും ഭാര്യയും ബൈക്കിൽ സഞ്ചരിക്കവെ കാറിലെത്തിയ സംഘം തടഞ്ഞ് നിർത്തിയാണ് വെട്ടി കൊലപ്പെടുത്തിയത്. ഉടൻ തന്നെ സഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സംഭവത്തിന് പിന്നിൽ SDPI ആണ് പിന്നിലെന്ന് ബിജെപി പാലക്കാട് ജില്ല നേതൃത്വം അറിയിച്ചു. സംഭവം ആസൂത്രിതമാണെന്ന് ബിജെപി ജില്ല അധ്യക്ഷൻ കെ.എം ഹരിദാസ് പറഞ്ഞു.