Spread the love
പട്ടാമ്പി: ഗവ.കോളേജിൽ സ്പോർട്‌സ്‌ ക്വാട്ട സീറ്റൊഴിവ്

പട്ടാമ്പി: ഗവ. സംസ്‌കൃത കോളേജിൽ ഒന്നാംവർഷ ബിരുദ-ബിരുദാനന്തര കോഴ്‌സിലേക്ക് സ്പോർട്‌സ്‌ ക്വാട്ടയിൽ അപേക്ഷ ക്ഷണിച്ചു. യൂണിവേഴ്‌സിറ്റിയിൽ രജിസ്റ്റർചെയ്ത വിദ്യാർഥികൾ യോഗ്യതാസർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം 20-ന് ഉച്ചയ്ക്ക് രണ്ടിനുമുമ്പായി കോളേജിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോറം കോളേജ് ഓഫീസിൽ ലഭിക്കും.

Leave a Reply