Spread the love
പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ധിപ്പിച്ചു

രു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില വീണ്ടും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 113.82 പൈസയുമാണ് ഡീസലിന് 100.95 പൈസയുമാണ് ഇന്നത്തെ വില.

ഒരാഴ്ചയ്ക്കിടെ പെട്രോളിന് വർധിച്ചത് ഏഴു രൂപ 85 പൈസയും ഡീസലിന് 7രൂപ 58 പൈസയുമാണ്.

Leave a Reply