
അനന്തു (19), നിധിൻ (18) എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴ്ച രാവിലെ 11 ഓടെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം പോലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബെറിഞ്ഞത്. ഒരു ബോംബ് സ്റ്റേഷനിലേക്കും മറ്റൊന്ന് പോലീസ് വാഹനം ലക്ഷ്യമാക്കിയുമാണ് എറിഞ്ഞത്. എന്നാൽ സ്റ്റേഷനിലേക്കെറിഞ്ഞ ബോംബ് പൊട്ടാത്തതിനാല് ദുരന്തം ഒഴിവായി.
ബിയർ കുപ്പിയിൽ പെട്രോൾ നിറച്ചാണ് സംഘം എറിഞ്ഞത്.